Ranjini Haridas and Tharikida Sabu\'s clash in Big Boss malayalam, video viral <br />മോഹന്‍ലാല്‍ അവതാരകനായെത്തിയ മലയാളം ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ആധ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണാ പെട്ടിയുമെടുത്ത് പുറത്തേക്ക് പോയത്. <br />#BigBoss